സൂറ 75 · ജുസ്‌അ് 29

Al-Qiyamah · 75:34

أَوْلَىٰ لَكَ فَأَوْلَىٰ

(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.

തഫ്‌സീർ

(ഇസ്ലാമിനെ) നിഷേധിച്ചവനുള്ള ശിക്ഷ അടുത്തെത്തിരിക്കുന്നുവെന്ന അല്ലാഹുവിൻ്റെ താക്കീതാണിത്.

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക