സൂറ 75 · ജുസ്‌അ് 29

Al-Qiyamah · 75:33

ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ

എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി

തഫ്‌സീർ

പിന്നെ, ഈ (ഇസ്ലാം) നിഷേധി അവൻ്റെ ബന്ധുക്കളുടെ അടുക്കലേക്ക് പോയി; അഹങ്കാരത്തോടെയാണ് അവൻ്റെ നടത്തം തന്നെ.

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക