സൂറ 96 · ജുസ്‌അ് 30
Al-Alaq · 96:7
أَنْ رَآهُ اسْتَغْنَىٰ
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
തഫ്‌സീർ
തനിക്കുള്ള സ്ഥാനവും സമ്പാദ്യവും എന്തിനും മതിയായതാണെന്ന ചിന്ത കാരണത്താൽ.
റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക
സൂറ 96 · ജുസ്‌അ് 30
أَنْ رَآهُ اسْتَغْنَىٰ
റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക