Al-Falaq

سورة الفلق

സൂറ 113 · മക്കി · 5 ആയത്തുകൾ

113:1 · Al-Falaqജുസ്‌അ് 30 · പേ. 604

قُلْ أَعُوذُ بِرَبِّ الْفَلَقِ1

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
113:2ജുസ്‌അ് 30 · പേ. 604

مِنْ شَرِّ مَا خَلَقَ2

അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.
113:3ജുസ്‌അ് 30 · പേ. 604

وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ3

ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
113:4ജുസ്‌അ് 30 · പേ. 604

وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ4

കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
113:5ജുസ്‌അ് 30 · പേ. 604

وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ5

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക