Al-Asr

سورة العصر

സൂറ 103 · മക്കി · 3 ആയത്തുകൾ

103:1 · Al-Asrജുസ്‌അ് 30 · പേ. 601

وَالْعَصْرِ1

കാലം തന്നെയാണ് സത്യം,
103:2ജുസ്‌അ് 30 · പേ. 601

إِنَّ الْإِنْسَانَ لَفِي خُسْرٍ2

തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
103:3ജുസ്‌അ് 30 · പേ. 601

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ3

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക