عَبَسَ وَتَوَلَّىٰ1
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
أَنْ جَاءَهُ الْأَعْمَىٰ2
അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന് വന്നതിനാല്‍.
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ3
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
أَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرَىٰ4
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
أَمَّا مَنِ اسْتَغْنَىٰ5
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
فَأَنْتَ لَهُ تَصَدَّىٰ6
നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ7
അവന് പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
وَأَمَّا مَنْ جَاءَكَ يَسْعَىٰ8
എന്നാല്‍ നിന്റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
وَهُوَ يَخْشَىٰ9
(അല്ലാഹുവെ) അവന് ഭയപ്പെടുന്നവനായിക്കൊണ്ട്
80:10ജുസ്അ് 30 · പേ. 585 فَأَنْتَ عَنْهُ تَلَهَّىٰ10
അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
80:11ജുസ്അ് 30 · പേ. 585 كَلَّا إِنَّهَا تَذْكِرَةٌ11
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
80:12ജുസ്അ് 30 · പേ. 585 فَمَنْ شَاءَ ذَكَرَهُ12
അതിനാല്‍ ആര് ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
80:13ജുസ്അ് 30 · പേ. 585 فِي صُحُفٍ مُكَرَّمَةٍ13
ആദരണീയമായ ചില ഏടുകളിലാണത്.
80:14ജുസ്അ് 30 · പേ. 585 مَرْفُوعَةٍ مُطَهَّرَةٍ14
ഔന്നത്യം നല്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
80:15ജുസ്അ് 30 · പേ. 585 بِأَيْدِي سَفَرَةٍ15
ചില സന്ദേശവാഹകരുടെ കൈകളിലാണത്.
80:16ജുസ്അ് 30 · പേ. 585 كِرَامٍ بَرَرَةٍ16
മാന്യന്മാരും പുണ്യവാന്മാരും ആയിട്ടുള്ളവരുടെ.
80:17ജുസ്അ് 30 · പേ. 585 قُتِلَ الْإِنْسَانُ مَا أَكْفَرَهُ17
മനുഷ്യന് നാശമടയട്ടെ. എന്താണവന് ഇത്ര നന്ദികെട്ടവനാകാന്‍?
80:18ജുസ്അ് 30 · പേ. 585 مِنْ أَيِّ شَيْءٍ خَلَقَهُ18
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്?
80:19ജുസ്അ് 30 · പേ. 585 مِنْ نُطْفَةٍ خَلَقَهُ فَقَدَّرَهُ19
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
80:20ജുസ്അ് 30 · പേ. 585 ثُمَّ السَّبِيلَ يَسَّرَهُ20
പിന്നീട് അവന് മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
80:21ജുസ്അ് 30 · പേ. 585 ثُمَّ أَمَاتَهُ فَأَقْبَرَهُ21
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്റില്‍ മറയ്ക്കുകയും ചെയ്തു.
80:22ജുസ്അ് 30 · പേ. 585 ثُمَّ إِذَا شَاءَ أَنْشَرَهُ22
പിന്നീട് അവന് ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്.
80:23ജുസ്അ് 30 · പേ. 585 كَلَّا لَمَّا يَقْضِ مَا أَمَرَهُ23
നിസ്സംശയം, അവനോട് അല്ലാഹു കല്പിച്ചത് അവന് നിര്‍വഹിച്ചില്ല.
80:24ജുസ്അ് 30 · പേ. 585 فَلْيَنْظُرِ الْإِنْسَانُ إِلَىٰ طَعَامِهِ24
എന്നാല്‍ മനുഷ്യന് തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
80:25ജുസ്അ് 30 · പേ. 585 أَنَّا صَبَبْنَا الْمَاءَ صَبًّا25
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
80:26ജുസ്അ് 30 · പേ. 585 ثُمَّ شَقَقْنَا الْأَرْضَ شَقًّا26
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
80:27ജുസ്അ് 30 · പേ. 585 فَأَنْبَتْنَا فِيهَا حَبًّا27
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
80:28ജുസ്അ് 30 · പേ. 585 وَعِنَبًا وَقَضْبًا28
മുന്തിരിയും പച്ചക്കറികളും
80:29ജുസ്അ് 30 · പേ. 585 وَزَيْتُونًا وَنَخْلًا29
80:30ജുസ്അ് 30 · പേ. 585 وَحَدَائِقَ غُلْبًا30
ഇടതൂര്‍ന്നു നില്ക്കുന്ന തോട്ടങ്ങളും.
80:31ജുസ്അ് 30 · പേ. 585 وَفَاكِهَةً وَأَبًّا31
80:32ജുസ്അ് 30 · പേ. 585 مَتَاعًا لَكُمْ وَلِأَنْعَامِكُمْ32
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
80:33ജുസ്അ് 30 · പേ. 585 فَإِذَا جَاءَتِ الصَّاخَّةُ33
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
80:34ജുസ്അ് 30 · പേ. 585 يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ34
അതായത് മനുഷ്യന് തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
80:35ജുസ്അ് 30 · പേ. 585 وَأُمِّهِ وَأَبِيهِ35
തന്റെ മാതാവിനെയും പിതാവിനെയും.
80:36ജുസ്അ് 30 · പേ. 585 وَصَاحِبَتِهِ وَبَنِيهِ36
തന്റെ ഭാര്യയെയും മക്കളെയും.
80:37ജുസ്അ് 30 · പേ. 585 لِكُلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ37
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
80:38ജുസ്അ് 30 · പേ. 585 وُجُوهٌ يَوْمَئِذٍ مُسْفِرَةٌ38
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
80:39ജുസ്അ് 30 · പേ. 585 ضَاحِكَةٌ مُسْتَبْشِرَةٌ39
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
80:40ജുസ്അ് 30 · പേ. 585 وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ40
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
80:41ജുസ്അ് 30 · പേ. 586 تَرْهَقُهَا قَتَرَةٌ41
അവയെ കൂരിരുട്ട് മൂടിയിരിക്കും.
80:42ജുസ്അ് 30 · പേ. 586 أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ42
അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.