يَا أَيُّهَا الْمُدَّثِّرُ 1
തഫ്സീർ പഠനം ബുക്ക്മാർക്ക് قُمْ فَأَنْذِرْ 2
എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് وَرَبَّكَ فَكَبِّرْ 3
നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും
തഫ്സീർ പഠനം ബുക്ക്മാർക്ക് وَثِيَابَكَ فَطَهِّرْ 4
നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും
തഫ്സീർ പഠനം ബുക്ക്മാർക്ക് وَالرُّجْزَ فَاهْجُرْ 5
തഫ്സീർ പഠനം ബുക്ക്മാർക്ക് وَلَا تَمْنُنْ تَسْتَكْثِرُ 6
കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് وَلِرَبِّكَ فَاصْبِرْ 7
നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് فَإِذَا نُقِرَ فِي النَّاقُورِ 8
എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ 9
അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:10 ജുസ്അ് 29 · പേ. 575 عَلَى الْكَافِرِينَ غَيْرُ يَسِيرٍ 10
സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:11 ജുസ്അ് 29 · പേ. 575 ذَرْنِي وَمَنْ خَلَقْتُ وَحِيدًا 11
എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:12 ജുസ്അ് 29 · പേ. 575 وَجَعَلْتُ لَهُ مَالًا مَمْدُودًا 12
അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:13 ജുസ്അ് 29 · പേ. 575 وَبَنِينَ شُهُودًا 13
സന്നദ്ധരായി നില്ക്കുന്ന സന്തതികളെയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:14 ജുസ്അ് 29 · പേ. 575 وَمَهَّدْتُ لَهُ تَمْهِيدًا 14
അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:15 ജുസ്അ് 29 · പേ. 575 ثُمَّ يَطْمَعُ أَنْ أَزِيدَ 15
പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന് മോഹിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:16 ജുസ്അ് 29 · പേ. 575 كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا 16
അല്ല, തീര്‍ച്ചയായും അവന് നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:17 ജുസ്അ് 29 · പേ. 575 سَأُرْهِقُهُ صَعُودًا 17
പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:18 ജുസ്അ് 29 · പേ. 575 إِنَّهُ فَكَّرَ وَقَدَّرَ 18
തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:19 ജുസ്അ് 29 · പേ. 576 فَقُتِلَ كَيْفَ قَدَّرَ 19
അതിനാല്‍ അവന് നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:20 ജുസ്അ് 29 · പേ. 576 ثُمَّ قُتِلَ كَيْفَ قَدَّرَ 20
വീണ്ടും അവന് നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:21 ജുസ്അ് 29 · പേ. 576 ثُمَّ نَظَرَ 21
പിന്നീട് അവനൊന്നു നോക്കി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:22 ജുസ്അ് 29 · പേ. 576 ثُمَّ عَبَسَ وَبَسَرَ 22
പിന്നെ അവന് മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:23 ജുസ്അ് 29 · പേ. 576 ثُمَّ أَدْبَرَ وَاسْتَكْبَرَ 23
പിന്നെ അവന് പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:24 ജുസ്അ് 29 · പേ. 576 فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ 24
എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:25 ജുസ്അ് 29 · പേ. 576 إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ 25
ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:26 ജുസ്അ് 29 · പേ. 576 سَأُصْلِيهِ سَقَرَ 26
വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:27 ജുസ്അ് 29 · പേ. 576 وَمَا أَدْرَاكَ مَا سَقَرُ 27
സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:28 ജുസ്അ് 29 · പേ. 576 لَا تُبْقِي وَلَا تَذَرُ 28
അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:29 ജുസ്അ് 29 · പേ. 576 لَوَّاحَةٌ لِلْبَشَرِ 29
അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:30 ജുസ്അ് 29 · പേ. 576 عَلَيْهَا تِسْعَةَ عَشَرَ 30
അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:31 ജുസ്അ് 29 · പേ. 576 وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ 31
നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:32 ജുസ്അ് 29 · പേ. 576 كَلَّا وَالْقَمَرِ 32
നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:33 ജുസ്അ് 29 · പേ. 576 وَاللَّيْلِ إِذْ أَدْبَرَ 33
രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:34 ജുസ്അ് 29 · പേ. 576 وَالصُّبْحِ إِذَا أَسْفَرَ 34
പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:35 ജുസ്അ് 29 · പേ. 576 إِنَّهَا لَإِحْدَى الْكُبَرِ 35
തീര്‍ച്ചയായും അത് (നരകം) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:36 ജുസ്അ് 29 · പേ. 576 نَذِيرًا لِلْبَشَرِ 36
മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:37 ജുസ്അ് 29 · പേ. 576 لِمَنْ شَاءَ مِنْكُمْ أَنْ يَتَقَدَّمَ أَوْ يَتَأَخَّرَ 37
അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:38 ജുസ്അ് 29 · പേ. 576 كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ 38
ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:39 ജുസ്അ് 29 · പേ. 576 إِلَّا أَصْحَابَ الْيَمِينِ 39
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:40 ജുസ്അ് 29 · പേ. 576 فِي جَنَّاتٍ يَتَسَاءَلُونَ 40
ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:41 ജുസ്അ് 29 · പേ. 576 عَنِ الْمُجْرِمِينَ 41
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:42 ജുസ്അ് 29 · പേ. 576 مَا سَلَكَكُمْ فِي سَقَرَ 42
നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:43 ജുസ്അ് 29 · പേ. 576 قَالُوا لَمْ نَكُ مِنَ الْمُصَلِّينَ 43
അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:44 ജുസ്അ് 29 · പേ. 576 وَلَمْ نَكُ نُطْعِمُ الْمِسْكِينَ 44
ഞങ്ങള്‍ അഗതിക്ക് ആഹാരം നല്കുമായിരുന്നില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:45 ജുസ്അ് 29 · പേ. 576 وَكُنَّا نَخُوضُ مَعَ الْخَائِضِينَ 45
തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:46 ജുസ്അ് 29 · പേ. 576 وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ 46
പ്രതിഫലത്തിന്റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:47 ജുസ്അ് 29 · പേ. 576 حَتَّىٰ أَتَانَا الْيَقِينُ 47
അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:48 ജുസ്അ് 29 · പേ. 577 فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِينَ 48
ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:49 ജുസ്അ് 29 · പേ. 577 فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ 49
എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:50 ജുസ്അ് 29 · പേ. 577 كَأَنَّهُمْ حُمُرٌ مُسْتَنْفِرَةٌ 50
അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:51 ജുസ്അ് 29 · പേ. 577 فَرَّتْ مِنْ قَسْوَرَةٍ 51
സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:52 ജുസ്അ് 29 · പേ. 577 بَلْ يُرِيدُ كُلُّ امْرِئٍ مِنْهُمْ أَنْ يُؤْتَىٰ صُحُفًا مُنَشَّرَةً 52
അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:53 ജുസ്അ് 29 · പേ. 577 كَلَّا ۖ بَلْ لَا يَخَافُونَ الْآخِرَةَ 53
അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:54 ജുസ്അ് 29 · പേ. 577 كَلَّا إِنَّهُ تَذْكِرَةٌ 54
അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:55 ജുസ്അ് 29 · പേ. 577 فَمَنْ شَاءَ ذَكَرَهُ 55
ആകയാല്‍ ആര് ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 74:56 ജുസ്അ് 29 · പേ. 577 وَمَا يَذْكُرُونَ إِلَّا أَنْ يَشَاءَ اللَّهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ 56
അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന് അവകാശപ്പെട്ടവന്.
തഫ്സീർ പഠനം ബുക്ക്മാർക്ക്