Al-Ma'un

سورة الماعون

സൂറ 107 · മക്കി · 7 ആയത്തുകൾ

107:1ജുസ്‌അ് 30 · പേ. 602

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ1

മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?
107:2ജുസ്‌അ് 30 · പേ. 602

فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ2

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.
107:3ജുസ്‌അ് 30 · പേ. 602

وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ3

പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
107:4ജുസ്‌അ് 30 · പേ. 602

فَوَيْلٌ لِلْمُصَلِّينَ4

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
107:5ജുസ്‌അ് 30 · പേ. 602

الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ5

തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
107:6ജുസ്‌അ് 30 · പേ. 602

الَّذِينَ هُمْ يُرَاءُونَ6

ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
107:7ജുസ്‌അ് 30 · പേ. 602

وَيَمْنَعُونَ الْمَاعُونَ7

പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Sahl Yaseen - Al-Ma'un · Tlawati