Al-Fil

سورة الفيل

സൂറ 105 · മക്കി · 5 ആയത്തുകൾ

105:1ജുസ്‌അ് 30 · പേ. 601

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ1

ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?
105:2ജുസ്‌അ് 30 · പേ. 601

أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ2

അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
105:3ജുസ്‌അ് 30 · പേ. 601

وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ3

കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.
105:4ജുസ്‌അ് 30 · പേ. 601

تَرْمِيهِمْ بِحِجَارَةٍ مِنْ سِجِّيلٍ4

ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.
105:5ജുസ്‌അ് 30 · പേ. 601

فَجَعَلَهُمْ كَعَصْفٍ مَأْكُولٍ5

അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Sahl Yaseen - Al-Fil · Tlawati