Al-Kawthar

سورة الكوثر

സൂറ 108 · മക്കി · 3 ആയത്തുകൾ

108:1 · Al-Kawtharജുസ്‌അ് 30 · പേ. 602

إِنَّا أَعْطَيْنَاكَ الْكَوْثَرَ1

തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
108:2ജുസ്‌അ് 30 · പേ. 602

فَصَلِّ لِرَبِّكَ وَانْحَرْ2

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
108:3ജുസ്‌അ് 30 · പേ. 602

إِنَّ شَانِئَكَ هُوَ الْأَبْتَرُ3

തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Muhammad Ayyub - Al-Kawthar · Tlawati