Al-Balad

سورة البلد

സൂറ 90 · മക്കി · 20 ആയത്തുകൾ

90:1ജുസ്‌അ് 30 · പേ. 594

لَا أُقْسِمُ بِهَٰذَا الْبَلَدِ1

ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
90:2ജുസ്‌അ് 30 · പേ. 594

وَأَنْتَ حِلٌّ بِهَٰذَا الْبَلَدِ2

നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
90:3ജുസ്‌അ് 30 · പേ. 594

وَوَالِدٍ وَمَا وَلَدَ3

ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
90:4ജുസ്‌അ് 30 · പേ. 594

لَقَدْ خَلَقْنَا الْإِنْسَانَ فِي كَبَدٍ4

തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
90:5ജുസ്‌അ് 30 · പേ. 594

أَيَحْسَبُ أَنْ لَنْ يَقْدِرَ عَلَيْهِ أَحَدٌ5

അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
90:6ജുസ്‌അ് 30 · പേ. 594

يَقُولُ أَهْلَكْتُ مَالًا لُبَدًا6

അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.
90:7ജുസ്‌അ് 30 · പേ. 594

أَيَحْسَبُ أَنْ لَمْ يَرَهُ أَحَدٌ7

അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?
90:8ജുസ്‌അ് 30 · പേ. 594

أَلَمْ نَجْعَلْ لَهُ عَيْنَيْنِ8

അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
90:9ജുസ്‌അ് 30 · പേ. 594

وَلِسَانًا وَشَفَتَيْنِ9

ഒരു നാവും രണ്ടു ചുണ്ടുകളും
90:10ജുസ്‌അ് 30 · പേ. 594

وَهَدَيْنَاهُ النَّجْدَيْنِ10

തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
90:11ജുസ്‌അ് 30 · പേ. 594

فَلَا اقْتَحَمَ الْعَقَبَةَ11

എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
90:12ജുസ്‌അ് 30 · പേ. 594

وَمَا أَدْرَاكَ مَا الْعَقَبَةُ12

ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
90:13ജുസ്‌അ് 30 · പേ. 594

فَكُّ رَقَبَةٍ13

ഒരു അടിമയെ മോചിപ്പിക്കുക.
90:14ജുസ്‌അ് 30 · പേ. 594

أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ14

അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
90:15ജുസ്‌അ് 30 · പേ. 594

يَتِيمًا ذَا مَقْرَبَةٍ15

കുടുംബബന്ധമുള്ള അനാഥയ്ക്ക്‌
90:16ജുസ്‌അ് 30 · പേ. 594

أَوْ مِسْكِينًا ذَا مَتْرَبَةٍ16

അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌
90:17ജുസ്‌അ് 30 · പേ. 594

ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ17

പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
90:18ജുസ്‌അ് 30 · പേ. 594

أُولَٰئِكَ أَصْحَابُ الْمَيْمَنَةِ18

അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
90:19ജുസ്‌അ് 30 · പേ. 595

وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ19

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
90:20ജുസ്‌അ് 30 · പേ. 595

عَلَيْهِمْ نَارٌ مُؤْصَدَةٌ20

അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Muhammad At-Tablawi - Al-Balad · Tlawati