At-Tin

سورة التين

സൂറ 95 · മക്കി · 8 ആയത്തുകൾ

95:1ജുസ്‌അ് 30 · പേ. 597

وَالتِّينِ وَالزَّيْتُونِ1

بِّسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلتِّينِ وَٱلزَّيۡتُونِ

അത്തിയും, ഒലീവും,
95:2ജുസ്‌അ് 30 · പേ. 597

وَطُورِ سِينِينَ2

സീനാപര്‍വ്വതവും,
95:3ജുസ്‌അ് 30 · പേ. 597

وَهَٰذَا الْبَلَدِ الْأَمِينِ3

നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.
95:4ജുസ്‌അ് 30 · പേ. 597

لَقَدْ خَلَقْنَا الْإِنْسَانَ فِي أَحْسَنِ تَقْوِيمٍ4

തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
95:5ജുസ്‌അ് 30 · പേ. 597

ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ5

പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.
95:6ജുസ്‌അ് 30 · പേ. 597

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ6

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
95:7ജുസ്‌അ് 30 · പേ. 597

فَمَا يُكَذِّبُكَ بَعْدُ بِالدِّينِ7

എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്‌?
95:8ജുസ്‌അ് 30 · പേ. 597

أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ8

അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Ibrahim Al-Akhdar - At-Tin · Tlawati