At-Takathur

سورة التكاثر

സൂറ 102 · മദനി · 8 ആയത്തുകൾ

102:1ജുസ്‌അ് 30 · പേ. 600

أَلْهَاكُمُ التَّكَاثُرُ1

പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
102:2ജുസ്‌അ് 30 · പേ. 600

حَتَّىٰ زُرْتُمُ الْمَقَابِرَ2

നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.
102:3ജുസ്‌അ് 30 · പേ. 600

كَلَّا سَوْفَ تَعْلَمُونَ3

നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
102:4ജുസ്‌അ് 30 · പേ. 600

ثُمَّ كَلَّا سَوْفَ تَعْلَمُونَ4

പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
102:5ജുസ്‌അ് 30 · പേ. 600

كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ5

നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍
102:6ജുസ്‌അ് 30 · പേ. 600

لَتَرَوُنَّ الْجَحِيمَ6

ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.
102:7ജുസ്‌അ് 30 · പേ. 600

ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ7

പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.
102:8ജുസ്‌അ് 30 · പേ. 600

ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ8

പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Hani Ar-Rifai - At-Takathur · Tlawati