Quraysh

سورة قريش

സൂറ 106 · മക്കി · 4 ആയത്തുകൾ

106:1ജുസ്‌അ് 30 · പേ. 602

لِإِيلَافِ قُرَيْشٍ1

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
106:2ജുസ്‌അ് 30 · പേ. 602

إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ2

ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,
106:3ജുസ്‌അ് 30 · പേ. 602

فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ3

ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.
106:4ജുസ്‌അ് 30 · പേ. 602

الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ4

അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Ali Jaber - Quraysh · Tlawati