Al-Fatihah

سورة الفاتحة

സൂറ 1 · മക്കി · 7 ആയത്തുകൾ

1:1 · Al-Fatihahജുസ്‌അ് 1 · പേ. 1

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ1

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
1:2ജുസ്‌അ് 1 · പേ. 1

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ2

സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
1:3ജുസ്‌അ് 1 · പേ. 1

الرَّحْمَٰنِ الرَّحِيمِ3

പരമകാരുണികനും കരുണാനിധിയും.
1:4ജുസ്‌അ് 1 · പേ. 1

مَالِكِ يَوْمِ الدِّينِ4

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.
1:5ജുസ്‌അ് 1 · പേ. 1

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ5

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
1:6ജുസ്‌അ് 1 · പേ. 1

اهْدِنَا الصِّرَاطَ الْمُسْتَقِيمَ6

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
1:7ജുസ്‌അ് 1 · പേ. 1

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ7

നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Abdullah Basfar - Al-Fatihah · Tlawati