Ad-Duha

سورة الضحى

സൂറ 93 · മക്കി · 11 ആയത്തുകൾ

93:1ജുസ്‌അ് 30 · പേ. 596

وَالضُّحَىٰ1

പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
93:2ജുസ്‌അ് 30 · പേ. 596

وَاللَّيْلِ إِذَا سَجَىٰ2

രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
93:3ജുസ്‌അ് 30 · പേ. 596

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ3

(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
93:4ജുസ്‌അ് 30 · പേ. 596

وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَىٰ4

തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
93:5 · Your Lord will give you, and you will be pleasedജുസ്‌അ് 30 · പേ. 596

وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ5

വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌
93:6ജുസ്‌അ് 30 · പേ. 596

أَلَمْ يَجِدْكَ يَتِيمًا فَآوَىٰ6

നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
93:7ജുസ്‌അ് 30 · പേ. 596

وَوَجَدَكَ ضَالًّا فَهَدَىٰ7

നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
93:8ജുസ്‌അ് 30 · പേ. 596

وَوَجَدَكَ عَائِلًا فَأَغْنَىٰ8

നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
93:9ജുസ്‌അ് 30 · പേ. 596

فَأَمَّا الْيَتِيمَ فَلَا تَقْهَرْ9

എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌
93:10ജുസ്‌അ് 30 · പേ. 596

وَأَمَّا السَّائِلَ فَلَا تَنْهَرْ10

ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.
93:11ജുസ്‌അ് 30 · പേ. 596

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ11

നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Abdullah Al-Mattrod - Ad-Duha · Tlawati