الرَّحْمَٰنُ 1
തഫ്സീർ പഠനം ബുക്ക്മാർക്ക് عَلَّمَ الْقُرْآنَ 2
തഫ്സീർ പഠനം ബുക്ക്മാർക്ക് خَلَقَ الْإِنْسَانَ 3
അവന് മനുഷ്യനെ സൃഷ്ടിച്ചു.
തഫ്സീർ പഠനം ബുക്ക്മാർക്ക് عَلَّمَهُ الْبَيَانَ 4
അവനെ അവന് സംസാരിക്കാന്‍ പഠിപ്പിച്ചു.
തഫ്സീർ പഠനം ബുക്ക്മാർക്ക് الشَّمْسُ وَالْقَمَرُ بِحُسْبَانٍ 5
സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്.)
തഫ്സീർ പഠനം ബുക്ക്മാർക്ക് وَالنَّجْمُ وَالشَّجَرُ يَسْجُدَانِ 6
ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ 7
ആകാശത്തെ അവന് ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് أَلَّا تَطْغَوْا فِي الْمِيزَانِ 8
നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ 9
നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:10 ജുസ്അ് 27 · പേ. 531 وَالْأَرْضَ وَضَعَهَا لِلْأَنَامِ 10
ഭൂമിയെ അവന് മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:11 ജുസ്അ് 27 · പേ. 531 فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ 11
അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:12 ജുസ്അ് 27 · പേ. 531 وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ 12
വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 13
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:14 ജുസ്അ് 27 · പേ. 531 خَلَقَ الْإِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ 14
കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന് സൃഷ്ടിച്ചു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:15 ജുസ്അ് 27 · പേ. 531 وَخَلَقَ الْجَانَّ مِنْ مَارِجٍ مِنْ نَارٍ 15
തിയ്യിന്റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന് സൃഷ്ടിച്ചു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:16 ജുസ്അ് 27 · പേ. 531 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 16
അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:17 ജുസ്അ് 27 · പേ. 531 رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ 17
രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:18 ജുസ്അ് 27 · പേ. 531 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 18
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:19 ജുസ്അ് 27 · പേ. 532 مَرَجَ الْبَحْرَيْنِ يَلْتَقِيَانِ 19
രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന് അയച്ചുവിട്ടിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:20 ജുസ്അ് 27 · പേ. 532 بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ 20
അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:21 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 21
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:22 ജുസ്അ് 27 · പേ. 532 يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ 22
അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:23 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 23
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:24 ജുസ്അ് 27 · പേ. 532 وَلَهُ الْجَوَارِ الْمُنْشَآتُ فِي الْبَحْرِ كَالْأَعْلَامِ 24
സമുദ്രത്തില്‍ (സഞ്ചരിക്കുവാന്‍) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്റെ നിയന്ത്രണത്തിലാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:25 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 25
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:26 ജുസ്അ് 27 · പേ. 532 كُلُّ مَنْ عَلَيْهَا فَانٍ 26
അവിടെ (ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:27 ജുസ്അ് 27 · പേ. 532 وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ 27
മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:28 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 28
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:29 ജുസ്അ് 27 · പേ. 532 يَسْأَلُهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ ۚ كُلَّ يَوْمٍ هُوَ فِي شَأْنٍ 29
ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന് കാര്യനിര്വഹണത്തിലാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:30 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 30
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:31 ജുസ്അ് 27 · പേ. 532 سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ 31
ഹേ; ഭാരിച്ച രണ്ട് സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:32 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 32
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:33 ജുസ്അ് 27 · പേ. 532 يَا مَعْشَرَ الْجِنِّ وَالْإِنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانْفُذُوا ۚ لَا تَنْفُذُونَ إِلَّا بِسُلْطَانٍ 33
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:34 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 34
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:35 ജുസ്അ് 27 · പേ. 532 يُرْسَلُ عَلَيْكُمَا شُوَاظٌ مِنْ نَارٍ وَنُحَاسٌ فَلَا تَنْتَصِرَانِ 35
നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:36 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 36
അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:37 ജുസ്അ് 27 · പേ. 532 فَإِذَا انْشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ 37
എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:38 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 38
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:39 ജുസ്അ് 27 · പേ. 532 فَيَوْمَئِذٍ لَا يُسْأَلُ عَنْ ذَنْبِهِ إِنْسٌ وَلَا جَانٌّ 39
ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:40 ജുസ്അ് 27 · പേ. 532 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 40
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:41 ജുസ്അ് 27 · പേ. 532 يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ 41
കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് (അവരുടെ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:42 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 42
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:43 ജുസ്അ് 27 · പേ. 533 هَٰذِهِ جَهَنَّمُ الَّتِي يُكَذِّبُ بِهَا الْمُجْرِمُونَ 43
ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച് തള്ളുന്നതായ നരകം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:44 ജുസ്അ് 27 · പേ. 533 يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ 44
അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:45 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 45
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:46 ജുസ്അ് 27 · പേ. 533 وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ 46
തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:47 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 47
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:48 ജുസ്അ് 27 · പേ. 533 ذَوَاتَا أَفْنَانٍ 48
പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു (സ്വര്‍ഗത്തോപ്പുകള്‍)
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:49 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 49
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:50 ജുസ്അ് 27 · പേ. 533 فِيهِمَا عَيْنَانِ تَجْرِيَانِ 50
അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:51 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 51
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:52 ജുസ്അ് 27 · പേ. 533 فِيهِمَا مِنْ كُلِّ فَاكِهَةٍ زَوْجَانِ 52
അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:53 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 53
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:54 ജുസ്അ് 27 · പേ. 533 مُتَّكِئِينَ عَلَىٰ فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى الْجَنَّتَيْنِ دَانٍ 54
അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്ക്കുകയായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:55 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 55
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:56 ജുസ്അ് 27 · പേ. 533 فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلَا جَانٌّ 56
അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:57 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 57
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:58 ജുസ്അ് 27 · പേ. 533 كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ 58
അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:59 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 59
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:60 ജുസ്അ് 27 · പേ. 533 هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ 60
നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:61 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 61
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:62 ജുസ്അ് 27 · പേ. 533 وَمِنْ دُونِهِمَا جَنَّتَانِ 62
അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:63 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 63
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:64 ജുസ്അ് 27 · പേ. 533 مُدْهَامَّتَانِ 64
കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:65 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 65
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:66 ജുസ്അ് 27 · പേ. 533 فِيهِمَا عَيْنَانِ نَضَّاخَتَانِ 66
അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:67 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 67
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:68 ജുസ്അ് 27 · പേ. 533 فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ 68
അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:69 ജുസ്അ് 27 · പേ. 533 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 69
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:70 ജുസ്അ് 27 · പേ. 534 فِيهِنَّ خَيْرَاتٌ حِسَانٌ 70
അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:71 ജുസ്അ് 27 · പേ. 534 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 71
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:72 ജുസ്അ് 27 · പേ. 534 حُورٌ مَقْصُورَاتٌ فِي الْخِيَامِ 72
കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:73 ജുസ്അ് 27 · പേ. 534 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 73
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:74 ജുസ്അ് 27 · പേ. 534 لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلَا جَانٌّ 74
അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:75 ജുസ്അ് 27 · പേ. 534 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 75
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:76 ജുസ്അ് 27 · പേ. 534 مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ 76
പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:77 ജുസ്അ് 27 · പേ. 534 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ 77
അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 55:78 ജുസ്അ് 27 · പേ. 534 تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ 78
മഹത്വവും ഔദാര്യവും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക്