An-Nas

سورة الناس

സൂറ 114 · മക്കി · 6 ആയത്തുകൾ

114:1 · An-Nasജുസ്‌അ് 30 · പേ. 604

قُلْ أَعُوذُ بِرَبِّ النَّاسِ1

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
114:2ജുസ്‌അ് 30 · പേ. 604

مَلِكِ النَّاسِ2

മനുഷ്യരുടെ രാജാവിനോട്‌.
114:3ജുസ്‌അ് 30 · പേ. 604

إِلَٰهِ النَّاسِ3

മനുഷ്യരുടെ ദൈവത്തോട്‌.
114:4ജുസ്‌അ് 30 · പേ. 604

مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ4

ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
114:5ജുസ്‌അ് 30 · പേ. 604

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ5

മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
114:6ജുസ്‌അ് 30 · പേ. 604

مِنَ الْجِنَّةِ وَالنَّاسِ6

മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Abdullah Al-Mattrod - An-Nas · Tlawati