لَا أُقْسِمُ بِهَٰذَا الْبَلَدِ1
Al-Balad
سورة البلد
സൂറ 90 · മക്കി · 20 ആയത്തുകൾ
90:1ജുസ്അ് 30 · പേ. 594
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
90:2ജുസ്അ് 30 · പേ. 594
وَأَنْتَ حِلٌّ بِهَٰذَا الْبَلَدِ2
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
90:3ജുസ്അ് 30 · പേ. 594
وَوَالِدٍ وَمَا وَلَدَ3
ജനയിതാവിനെയും, അവന് ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
90:4ജുസ്അ് 30 · പേ. 594
لَقَدْ خَلَقْنَا الْإِنْسَانَ فِي كَبَدٍ4
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
90:5ജുസ്അ് 30 · പേ. 594
أَيَحْسَبُ أَنْ لَنْ يَقْدِرَ عَلَيْهِ أَحَدٌ5
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന് വിചാരിക്കുന്നുണേ്ടാ?
90:6ജുസ്അ് 30 · പേ. 594
يَقُولُ أَهْلَكْتُ مَالًا لُبَدًا6
അവന് പറയുന്നു: ഞാന്‍ മേല്ക്കുമേല് പണം തുലച്ചിരിക്കുന്നു എന്ന്.
90:7ജുസ്അ് 30 · പേ. 594
أَيَحْسَبُ أَنْ لَمْ يَرَهُ أَحَدٌ7
അവന് വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്?
90:8ജുസ്അ് 30 · പേ. 594
أَلَمْ نَجْعَلْ لَهُ عَيْنَيْنِ8
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
90:9ജുസ്അ് 30 · പേ. 594
وَلِسَانًا وَشَفَتَيْنِ9
ഒരു നാവും രണ്ടു ചുണ്ടുകളും
90:10ജുസ്അ് 30 · പേ. 594
وَهَدَيْنَاهُ النَّجْدَيْنِ10
തെളിഞ്ഞു നില്ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
90:11ജുസ്അ് 30 · പേ. 594
فَلَا اقْتَحَمَ الْعَقَبَةَ11
എന്നിട്ട് ആ മലമ്പാതയില്‍ അവന് തള്ളിക്കടന്നില്ല.
90:12ജുസ്അ് 30 · പേ. 594
وَمَا أَدْرَاكَ مَا الْعَقَبَةُ12
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
90:13ജുസ്അ് 30 · പേ. 594
فَكُّ رَقَبَةٍ13
ഒരു അടിമയെ മോചിപ്പിക്കുക.
90:14ജുസ്അ് 30 · പേ. 594
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ14
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
90:15ജുസ്അ് 30 · പേ. 594
يَتِيمًا ذَا مَقْرَبَةٍ15
കുടുംബബന്ധമുള്ള അനാഥയ്ക്ക്
90:16ജുസ്അ് 30 · പേ. 594
أَوْ مِسْكِينًا ذَا مَتْرَبَةٍ16
അല്ലെങ്കില്‍ കടുത്ത ദാരിദ്യ്രമുള്ള സാധുവിന്
90:17ജുസ്അ് 30 · പേ. 594
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ17
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന് ആയിത്തീരുകയും ചെയ്യുക.
90:18ജുസ്അ് 30 · പേ. 594
أُولَٰئِكَ أَصْحَابُ الْمَيْمَنَةِ18
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
90:19ജുസ്അ് 30 · പേ. 595
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ19
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്റെ ആള്ക്കാര്.
90:20ജുസ്അ് 30 · പേ. 595
عَلَيْهِمْ نَارٌ مُؤْصَدَةٌ20
അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്.